---
title: "പാനൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് വാഹനയാത്രികർക്കും, കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു."
english_title: "Drinking water is wasted due to burst pipe at Panur Junction causing distress to motorists and pedestrians."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210321/drinking-water-is-wasted-due-to-burst-pipe-at-panur-junction-causing-distress-to-motorists-and-pedestrians"
published_at: "2024-06-06T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66618e82a5199_Untitled-7_copy.jpg"
keywords: []
---

# പാനൂർ ജംഗ്ഷനിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് വാഹനയാത്രികർക്കും, കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.

> **Lead Summary:** ***പാനൂർ: ***പാനൂർ ടൗണിൽ ജലവിതരണ പൈപ്പ് ചോർച്ച തടയാനാകാതെ വെള്ളം പാഴാകുന്നു. 10 ദിവസം മുമ്പാണ് നാൽക്കവലയിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയത്.

## Article Content

***പാനൂർ: ***പാനൂർ ടൗണിൽ ജലവിതരണ പൈപ്പ് ചോർച്ച തടയാനാകാതെ വെള്ളം പാഴാകുന്നു. 10 ദിവസം മുമ്പാണ് നാൽക്കവലയിലെ പൈപ്പ് പൊട്ടി വെള്ളം ഒഴുകാൻ തുടങ്ങിയത്.

രണ്ടുദിവസം കഴിഞ്ഞ് അറ്റ കുറ്റപ്പണി നടത്തി ചോർച്ച തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞദിവസം മുതൽ വീണ്ടും ചോർച്ച തുടങ്ങി വെള്ളം പുറത്തേക്കൊഴുകുകയാണ്. വാഹനങ്ങൾ ക്കും കാൽയാത്രക്കാർക്കും ഇത് പ്രയാസമുണ്ടാക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210321/drinking-water-is-wasted-due-to-burst-pipe-at-panur-junction-causing-distress-to-motorists-and-pedestrians)