---
title: "കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം"
english_title: "Environment day celebration under the auspices of Kunnoth Paramp gram panchayat"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210229/environment-day-celebration-under-the-auspices-of-kunnoth-paramp-gram-panchayat"
published_at: "2024-06-06T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666151bbe2df0_Untitled-2_copy.jpg"
keywords: []
---

# കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണം

> **Lead Summary:** ***കുന്നോത്ത് പറമ്പ്: ***ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം കുന്നോത്ത് പറമ്പ് പഞ്ചായത്ത്തല ഉദ്ഘാടനം, കുന്നത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത. കെ ചെറുപറമ്പിലെ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു,

## Article Content

***കുന്നോത്ത് പറമ്പ്: ***ജൂൺ 5 ലോക പരിസ്ഥിതി ദിനാചരണം കുന്നോത്ത് പറമ്പ് പഞ്ചായത്ത്തല ഉദ്ഘാടനം, കുന്നത്തുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലത. കെ ചെറുപറമ്പിലെ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു,

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഹിജ പി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി പ്രദീപ് എസ്, ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ കാർത്തിക ജി എസ്, കൃഷി അസിസ്റ്റൻറ് അരുൺ, മെമ്പർമാരായ എ കെ അരവിന്ദാക്ഷൻ,

ഫൈസൽ കണ്ണങ്കോട്, അദ്വൈത ആർ വി, ബഡ്സ് സ്കൂൾ അധ്യാപിക സ്വേതിനി പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി സാഗർ, പഞ്ചായത്ത് എച്ച്. സി സയ്യിദ്, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അപർണ്ണ, ബഡ്സ് സ്കൂൾ ജീവനക്കാരി ദീപ രക്ഷിതാക്കൾ, വിദ്യാർത്ഥികൾ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210229/environment-day-celebration-under-the-auspices-of-kunnoth-paramp-gram-panchayat)