---
title: "വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ നാളെ  പാനൂരിൽ 'ഷാഫി ഷോ...!'"
english_title: "'Shafi Show...!' will be held in Panur tomorrow to thank the voters in person."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210227/shafi-show-will-be-held-in-panur-tomorrow-to-thank-the-voters-in-person"
published_at: "2024-06-06T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66614e6310082_Untitled-1_copy.jpg"
keywords: []
---

# വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കാൻ നാളെ  പാനൂരിൽ 'ഷാഫി ഷോ...!'

> **Lead Summary:** ***വടകര: ***വടകരയിലെ റെക്കോഡ് വിജയത്തിന് വോട്ടർമാരോട് നന്ദി അറിയിക്കാൻ നാളെ പാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ.

## Article Content

***വടകര: ***വടകരയിലെ റെക്കോഡ് വിജയത്തിന് വോട്ടർമാരോട് നന്ദി അറിയിക്കാൻ നാളെ പാനൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ റോഡ് ഷോ.

വൈകീട്ട് 5 മണിക്ക് തെക്കേ പാനൂരിൽ നിന്നുമാരംഭിക്കുന്ന റോഡ് ഷോ പാനൂർ നഗരം ചുറ്റും. നൂറുകണക്കിന് പ്രവർത്തകരും, നേതാക്കളും അകമ്പടിയേകും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210227/shafi-show-will-be-held-in-panur-tomorrow-to-thank-the-voters-in-person)