---
title: "മകളെ സ്കൂളിലാക്കി വരുന്നതിനിടെ അപകടം; വടകര സ്വദേശിനിക്ക് ദാരുണാന്ത്യം"
english_title: "Accident while bringing daughter to school;A tragic end for a native of Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210142/accident-while-bringing-daughter-to-schoola-tragic-end-for-a-native-of-vadakara"
published_at: "2024-06-05T22:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66609aca19728_66609859eb61b_vatakara.jpg"
keywords: []
---

# മകളെ സ്കൂളിലാക്കി വരുന്നതിനിടെ അപകടം; വടകര സ്വദേശിനിക്ക് ദാരുണാന്ത്യം

> **Lead Summary:** ****ബാംഗ്ലൂരുവിലെ വാഹനാപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം. ബാംഗ്ലൂരിൽ ലോക്കോ പൈലറ്റ് ആയി ജോലി ചെയ്യുന്ന കടമേരിയായ പുതിയോട്ടിൽ മഹേശിൻറെ ഭാര്യ രശ്മി യാണ് മരിച്ചത്.

## Article Content

****ബാംഗ്ലൂരുവിലെ വാഹനാപകടത്തിൽ വടകര സ്വദേശിക്ക് ദാരുണാന്ത്യം. ബാംഗ്ലൂരിൽ ലോക്കോ പൈലറ്റ് ആയി ജോലി ചെയ്യുന്ന കടമേരിയായ പുതിയോട്ടിൽ മഹേശിൻറെ ഭാര്യ രശ്മി യാണ് മരിച്ചത്.

മകളെ സ്കൂളിലാക്കി സ്കൂട്ടറിൽ തിരിച്ചു പോകുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു. മക്കൾ: കിഷൻ'ദേവ്,കല്ല്യാണി. അച്ഛൻ : കിഴക്കേടത്ത് രത്നാകരൻ (കുമ്മങ്കോട്). അമ്മ : പുതുശ്ശേരി ശൈലജ (ആയഞ്ചേരി). സഹോദരങ്ങൾ: രൂപേഷ്, രാഗേഷ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210142/accident-while-bringing-daughter-to-schoola-tragic-end-for-a-native-of-vadakara)