---
title: "എൻഎസ്എസ്  സ്മൃതി ; പരിസ്ഥിതി ദിനത്തിൽ  കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷം"
english_title: "NSS SmritiOn Environment Day Celebration at Kovallur Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210140/nss-smrition-environment-day-celebration-at-kovallur-higher-secondary-school"
published_at: "2024-06-05T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66609a4037b6e_Untitled-1_copy.jpg"
keywords: []
---

# എൻഎസ്എസ്  സ്മൃതി ; പരിസ്ഥിതി ദിനത്തിൽ  കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ആഘോഷം

> **Lead Summary:** > പാറാട് : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് നടത്തിയ " സ്മൃതി" കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ പി മഹിജ ഉദ്ഘാടനം ചെയ്തു.

## Article Content

> പാറാട് : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പി ആർ എം കൊളവല്ലൂർ ഹയർ സെക്കൻഡറി സ്കൂളിൽ എൻ എസ് എസ് യൂണിറ്റ് നടത്തിയ " സ്മൃതി" കുന്നോത്ത് പറമ്പ് ഗ്രാമ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ പി മഹിജ ഉദ്ഘാടനം ചെയ്തു.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ കെ.ടി മിനി അധ്യക്ഷത വഹിച്ചു. വളണ്ടിയർ ലീഡർ ശ്രീനന്ദ സ്വാഗതവും പുണ്യ നന്ദിയും പറഞ്ഞു. എൻ എസ് എസ് വിദ്യാർത്ഥികൾ പരിസ്ഥിതി ദിന സന്ദേശ റാലി നടത്തുകയും പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210140/nss-smrition-environment-day-celebration-at-kovallur-higher-secondary-school)