---
title: "എ.കെ.പി.എ  പാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി."
english_title: "Environment Day was celebrated under the auspices of AKPA Panur unit."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210041/environment-day-was-celebrated-under-the-auspices-of-akpa-panur-unit"
published_at: "2024-06-05T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66603db35d321_Untitled-2_copy.jpg"
keywords: []
---

# എ.കെ.പി.എ  പാനൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷം നടത്തി.

> **Lead Summary:** **പാനൂർ: **എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദാനവും സംഘടിപ്പിച്ചു. വൃക്ഷ തൈ സാജൻ പാനൂരിന് നൽകി പാനൂർ മേഖല പ്രസിഡന്റ് സുബി പാത്തിപ്പാലം ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**പാനൂർ: **എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അനുമോദാനവും സംഘടിപ്പിച്ചു. വൃക്ഷ തൈ സാജൻ പാനൂരിന് നൽകി പാനൂർ മേഖല പ്രസിഡന്റ് സുബി പാത്തിപ്പാലം ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികൾക്കുള്ള ഉപഹാരം പാനൂർ യൂണിറ്റ് പ്രസിഡന്റ് കെ. ഷിനോദും, സെക്രട്ടറി റോജിത്തും ചേർന്ന് വിതരണം ചെയ്തു. യൂണിറ്റ് ട്രഷറർ ഷിദിൻ, മേഖല ട്രഷറർ അനൂപ്‌, ശരത്, ഷിബു, തരുൺ, ഷിജിന,രഞ്ജിത്ത്, സനിൽ, സനീഷ് എന്നിവരും പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും വൃക്ഷ തൈ നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210041/environment-day-was-celebrated-under-the-auspices-of-akpa-panur-unit)