---
title: "ഇടതു കോട്ടയായ പന്ന്യന്നൂരിൽ  5 ബൂത്തുകളിൽ യു ഡി എഫിന് ലീഡ് ; ചരിത്രത്തിലാദ്യമെന്ന് യുഡിഎഫ്"
english_title: "UDF leads in 5 booths in left bastion Panniannur;UDF that for the first time in history"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210005/udf-leads-in-5-booths-in-left-bastion-panniannurudf-that-for-the-first-time-in-history"
published_at: "2024-06-05T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66601f84297da_download.jpg"
keywords: []
---

# ഇടതു കോട്ടയായ പന്ന്യന്നൂരിൽ  5 ബൂത്തുകളിൽ യു ഡി എഫിന് ലീഡ് ; ചരിത്രത്തിലാദ്യമെന്ന് യുഡിഎഫ്

> **Lead Summary:** ***പന്ന്യന്നൂർ: *** വടകര പാർലമെൻ്റ് നിയോജക മണ്ഡലത്തിൽ പെട്ട പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിലെ 5 ബൂത്തുകളിൽ യു ഡി എഫിന് ലീഡ്. ആകെയുള്ള 15 ബൂത്തുകളിൽ 5 ബൂത്തുകളിൽ യു ഡി എഫ് ലീഡ് നേടി.

## Article Content

***പന്ന്യന്നൂർ: *** വടകര പാർലമെൻ്റ് നിയോജക മണ്ഡലത്തിൽ പെട്ട പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തിലെ 5 ബൂത്തുകളിൽ യു ഡി എഫിന് ലീഡ്. ആകെയുള്ള 15 ബൂത്തുകളിൽ 5 ബൂത്തുകളിൽ യു ഡി എഫ് ലീഡ് നേടി.

ഇത്രയും ബൂത്തുകളിൽ യു ഡി എഫിന് ലീഡ് ലഭിക്കുന്നത് ആദ്യമായാണെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞു. ബൂത്ത് നമ്പർ 116-ൽ 16 ഉം 118 - ൽ 83 ഉം 123-ൽ 17 ഉം 128 -ൽ 87 ഉം 130-ൽ 68 ഉം വോട്ടുകൾക്കാണ് യുഡിഎഫ് ലീഡ് നേടിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210005/udf-leads-in-5-booths-in-left-bastion-panniannurudf-that-for-the-first-time-in-history)