---
title: "വടകരയിൽ ഷാഫിയുടെ ലീഡ് അര ലക്ഷം പിന്നിട്ടു ; കെ.സുധാകരന്  43,000 ലീഡ്"
english_title: "In Vadakara, Shafi's lead crossed half a lakh;K. Sudhakaran leads by 43,000"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209795/in-vadakara-shafis-lead-crossed-half-a-lakhk-sudhakaran-leads-by-43000"
published_at: "2024-06-04T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665eb9c97e723_Untitled-3_copy.jpg"
keywords: []
---

# വടകരയിൽ ഷാഫിയുടെ ലീഡ് അര ലക്ഷം പിന്നിട്ടു ; കെ.സുധാകരന്  43,000 ലീഡ്

> **Lead Summary:** *** ***വടകര ലോക്സഭ മണ്ഡലത്തിൽ ഷാഫി പറമ്പിലിൻ്റെ ലീഡ് നില അരലക്ഷം കവിഞ്ഞു. 53,000 വോട്ടിൻ്റെ ലീഡാണ് ഷാഫിക്കുള്ളത്. കണ്ണൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ്റെ ലീഡ് 43,000 പിന്നിട്ടു.

## Article Content

*** ***വടകര ലോക്സഭ മണ്ഡലത്തിൽ ഷാഫി പറമ്പിലിൻ്റെ ലീഡ് നില അരലക്ഷം കവിഞ്ഞു. 53,000 വോട്ടിൻ്റെ ലീഡാണ് ഷാഫിക്കുള്ളത്. കണ്ണൂരിൽ യു ഡി എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ്റെ ലീഡ് 43,000 പിന്നിട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209795/in-vadakara-shafis-lead-crossed-half-a-lakhk-sudhakaran-leads-by-43000)