---
title: "കേരളത്തിൽ എക്സിറ്റ് പോൾ,  എക്സാറ്റ് പോൾ...! ;  യുഡിഎഫ് തേരോട്ടം"
english_title: "Exit Poll, Exat Poll in Kerala...!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209775/exit-poll-exat-poll-in-kerala"
published_at: "2024-06-04T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ea891f2a66_dedeede.jpg"
keywords: []
---

# കേരളത്തിൽ എക്സിറ്റ് പോൾ,  എക്സാറ്റ് പോൾ...! ;  യുഡിഎഫ് തേരോട്ടം

> **Lead Summary:** ****എക്സിറ്റ് പോളുകൾ അക്ഷരാർത്ഥത്തിൽ എക്സാറ്റ് പോളുകളായി മാറുന്ന കാഴ്ചകളാണ് കേരളത്തിൽ. വടകര ഉൾപ്പടെ 17 മണ്ഡലങ്ങളിൽ യുഡിഎഫ് ശക്തമായി മുന്നേറുകയാണ്.

## Article Content

****എക്സിറ്റ് പോളുകൾ അക്ഷരാർത്ഥത്തിൽ എക്സാറ്റ് പോളുകളായി മാറുന്ന കാഴ്ചകളാണ് കേരളത്തിൽ. വടകര ഉൾപ്പടെ 17 മണ്ഡലങ്ങളിൽ യുഡിഎഫ് ശക്തമായി മുന്നേറുകയാണ്.

തിരുവനന്തപുരത്തും, തൃശ്ശൂരും എൻ.ഡി.എ മുന്നേറുകയാണ്. ആലത്തൂർ മണ്ഡലത്തിൽ മാത്രമാണ് എൽഡിഎഫ് മുന്നേറ്റമുള്ളത്. വയനാട്ടിൽ രാഹുൽ ഗാന്ധി 1 ലക്ഷത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്. വടകരയിൽ ഷാഫി 26,353 വോട്ടുകൾക്ക് മുന്നിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209775/exit-poll-exat-poll-in-kerala)