---
title: "കൂരാറ ഗവ.എൽ പി സ്കൂളിൽ അറബിക്  അധ്യാപക നിയമനം."
english_title: "Appointment of Arabic Teacher in Kurara Govt LP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209767/appointment-of-arabic-teacher-in-kurara-govt-lp-school"
published_at: "2024-06-04T10:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ea3cd0f712_dfdfd.jpg"
keywords: []
---

# കൂരാറ ഗവ.എൽ പി സ്കൂളിൽ അറബിക്  അധ്യാപക നിയമനം.

> **Lead Summary:** ***കൂരാറ ***കൂരാറ ഗവ: എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി എസ്. എ, അറബിക് (ഫുൾടൈം) അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 6-6-2024 വ്യാഴാഴ്‌ച സ്‌കൂൾ ഓഫീസിൽ വച്ച് നടത്തുന്നതാണ്.

## Article Content

***കൂരാറ ***കൂരാറ ഗവ: എൽ.പി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ എൽ.പി എസ്. എ, അറബിക് (ഫുൾടൈം) അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 6-6-2024 വ്യാഴാഴ്‌ച സ്‌കൂൾ ഓഫീസിൽ വച്ച് നടത്തുന്നതാണ്.

ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരുക. സമയം: LPSA രാവിലെ 10 മണി . അറബിക് ഫുൾടൈം രാവിലെ 11:30 ന് എന്ന് പ്രധാനധ്യാപിക അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209767/appointment-of-arabic-teacher-in-kurara-govt-lp-school)