---
title: "വടകരയും, കണ്ണൂരും പ്രവചനാതീതം ; കടുത്ത പോരാട്ടം"
english_title: "Vadakara and Kannur are unpredictable;A tough fight"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209746/vadakara-and-kannur-are-unpredictablea-tough-fight"
published_at: "2024-06-04T09:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665e9525edb45_Untitled-3_copy.jpg"
keywords: []
---

# വടകരയും, കണ്ണൂരും പ്രവചനാതീതം ; കടുത്ത പോരാട്ടം

> **Lead Summary:** ****വടകര ലോക്സഭാ മണ്ഡലത്തിൽ കനത്ത പോരാട്ടം. ലീഡ് നില മാറി മറിയുകയാണ്. വടകരയിൽ 34 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എംവി ജയരാജൻ 2,000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.

## Article Content

****വടകര ലോക്സഭാ മണ്ഡലത്തിൽ കനത്ത പോരാട്ടം. ലീഡ് നില മാറി മറിയുകയാണ്. വടകരയിൽ 34 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. കണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർത്ഥി എംവി ജയരാജൻ 2,000ത്തിലധികം വോട്ടുകൾക്ക് മുന്നിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209746/vadakara-and-kannur-are-unpredictablea-tough-fight)