---
title: "വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  ഇന്ന് അവസാനിക്കും"
english_title: "ENT surgery camp at Vadakara Park will end today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208596/ent-surgery-camp-at-vadakara-park-will-end-today"
published_at: "2024-05-30T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66580f4ba719b_1200_663c82030e762_1200_66348be76459e_Untitled-2_copy.jpg"
keywords: []
---

# വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  ഇന്ന് അവസാനിക്കും

> **Lead Summary:** വടകര: വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ. രജിസ്ട്രേഷനും പരിശോധനയും സൗജന്യം.

## Article Content

വടകര: വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് ഏപ്രിൽ 17 മുതൽ മെയ്‌ 30 വരെ. രജിസ്ട്രേഷനും പരിശോധനയും സൗജന്യം.

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം ഇളവ്. എക്യുപ്പ്മെന്റ്സിനും മരുന്നിനും ഒഴികെ ഇളവുകൾ ലഭ്യമാണ്. എൻഡോസ്കോപി ഉൾപ്പെടെയുള്ള സർജറികൾ കുറഞ്ഞ ചിലവിൽ. അന്വേഷണങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208596/ent-surgery-camp-at-vadakara-park-will-end-today)