---
title: "അടിച്ചമ്പാനെ...! ; വിഷു ബമ്പർ ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്"
english_title: "Vishu Bumper 1st prize for tickets sold in Alappuzha"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208423/vishu-bumper-1st-prize-for-tickets-sold-in-alappuzha"
published_at: "2024-05-29T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656f21ecfb32_download.jpg"
keywords: []
---

# അടിച്ചമ്പാനെ...! ; വിഷു ബമ്പർ ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്

> **Lead Summary:** ** ** 12 കോടി ഒന്നാം സമ്മാനമായി നൽകുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

## Article Content

** ** 12 കോടി ഒന്നാം സമ്മാനമായി നൽകുന്ന കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ വിഷു ബമ്പർ BR 97 ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

ഒന്നാം സമ്മാന VC 490987 എന്ന നമ്പറിനാണ്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. രണ്ടാം സമ്മാനം ഒരു കോടി വീതം ആറു പരമ്പരകള്‍ക്ക് വീതം നല്‍കും.

10 ലക്ഷം വീതം മൂന്നാം സമ്മാനവും ആറു പരമ്പരകള്‍ക്ക് അഞ്ചു ലക്ഷം വീതം നാലാം സമ്മാനവും നല്‍കുന്ന വിധത്തിലാണ് മറ്റ് സമ്മാനഘടനകള്‍. അഞ്ച് മുതല്‍ ഒന്‍പത് വരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്‍കും. രണ്ടാം സമ്മാനം (ഒരു കോടി വീതം)​ VA 205272VB 429992VC 523085VD 154182VE 565485VG 654490മൂന്നാം സമ്മാനംVA 160472VB 125395VC 736469VD 367949VE 171235VG 553837.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208423/vishu-bumper-1st-prize-for-tickets-sold-in-alappuzha)