---
title: "തലശേരിയിലേക്ക് പുസ്തകം വാങ്ങാനായി പുറപ്പെട്ട 19 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി"
english_title: "A 19-year-old girl who had gone to Thalassery to buy a book was reported missing"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208374/a-19-year-old-girl-who-had-gone-to-thalassery-to-buy-a-book-was-reported-missing"
published_at: "2024-05-29T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656d20086bab_download_(2).jpg"
keywords: []
---

# തലശേരിയിലേക്ക് പുസ്തകം വാങ്ങാനായി പുറപ്പെട്ട 19 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി

> **Lead Summary:** ***തലശ്ശേരി: ***19 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കടന്നപ്പള്ളി ചിറ്റന്നൂരിലെ പാറയില്‍ വീട്ടില്‍ പി.വി.അമൃതയേയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്.

## Article Content

***തലശ്ശേരി: ***19 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. കടന്നപ്പള്ളി ചിറ്റന്നൂരിലെ പാറയില്‍ വീട്ടില്‍ പി.വി.അമൃതയേയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്.

തലശ്ശേരിയില്‍ പുസ്തകം വാങ്ങാന്‍ പോകുന്നതായി പറഞ്ഞ് രാവിലെ 9 ന് വീട്ടില്‍ നിന്ന് പോയതാണെന്നും തിരികെ വന്നില്ലെന്നും കാണിച്ച് അമ്മാവന്‍ പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208374/a-19-year-old-girl-who-had-gone-to-thalassery-to-buy-a-book-was-reported-missing)