---
title: "എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കടവത്തൂർ മേഖലാ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു"
english_title: "Kadavathur Regional Congress Committee felicitates students who have secured top marks in SSLC and +2 examinations."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208363/kadavathur-regional-congress-committee-felicitates-students-who-have-secured-top-marks-in-sslc-and-2-examinations"
published_at: "2024-05-29T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656cfea003c2_Untitled-9_copy.jpg"
keywords: []
---

# എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കടവത്തൂർ മേഖലാ കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു

> **Lead Summary:** കടവത്തൂർ: മഹാത്മാ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കടവത്തൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

## Article Content

കടവത്തൂർ: മഹാത്മാ മന്ദിരത്തിൽ ചേർന്ന യോഗത്തിൽ കടവത്തൂർ മേഖല കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു.

ഡി.സി.സി ജനറൽ സെക്രട്ടറി കെ പി സാജു മുഖ്യപ്രഭാഷണം നടത്തി.എടവന സജീവൻ അധ്യക്ഷത വഹിച്ചു. വി.പി കുമാരൻ, എം.പി ഉത്തമൻ,സി.എൻ പവിത്രൻ ഇ.കെ ശശി, എ.പി ഫൈസൽ, കെ.കെ വിജേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208363/kadavathur-regional-congress-committee-felicitates-students-who-have-secured-top-marks-in-sslc-and-2-examinations)