---
title: "വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ"
english_title: "ENT Surgery Camp at Vadakara Parco  till 30th May"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208041/ent-surgery-camp-at-vadakara-parco-till-30th-may"
published_at: "2024-05-28T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665558a1c4a87_download.jpg"
keywords: []
---

# വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ്  മെയ്‌ 30 വരെ

> **Lead Summary:** വടകര: വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ. രജിസ്ട്രേഷനും പരിശോധനയും സൗജന്യം.

## Article Content

വടകര: വടകര പാർകോയിൽ ഇഎൻടി ശസ്ത്രക്രിയ ക്യാമ്പ് മെയ്‌ 30 വരെ. രജിസ്ട്രേഷനും പരിശോധനയും സൗജന്യം.

സർജറികൾക്കും ലബോറട്ടറി പരിശോധനകൾക്കും 20 ശതമാനം ഇളവ്. എക്യുപ്പ്മെന്റ്സിനും മരുന്നിനും ഒഴികെ ഇളവുകൾ ലഭ്യമാണ്. എൻഡോസ്കോപി ഉൾപ്പെടെയുള്ള സർജറികൾ കുറഞ്ഞ ചിലവിൽ. അന്വേഷണങ്ങൾക്കും ബുക്കിം​ഗിനും: 0496 351 9999, 0496 251 9999

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208041/ent-surgery-camp-at-vadakara-parco-till-30th-may)