---
title: "സിവിൽ പൊലീസ് ഓഫീസറായ ഒഞ്ചിയം സ്വദേശി  ബസിൽ  കുഴഞ്ഞുവീണ് മരിച്ചു"
english_title: "A civil police officer, a native of Onchiam, died after falling in a bus"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207913/a-civil-police-officer-a-native-of-onchiam-died-after-falling-in-a-bus"
published_at: "2024-05-27T14:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66544648b78af_download.jpg"
keywords: []
---

# സിവിൽ പൊലീസ് ഓഫീസറായ ഒഞ്ചിയം സ്വദേശി  ബസിൽ  കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** *** *** കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. നാദാപുരം ഒഞ്ചിയം വള്ളിക്കാട് സ്വദേശി ശ്യാം ലാൽ ടി എം ആണ് മരിച്ചത്. ഡിസ്ട്രിക്‌ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്തുവരികയായിരുന്നു .

## Article Content

*** *** കോഴിക്കോട് സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു. നാദാപുരം ഒഞ്ചിയം വള്ളിക്കാട് സ്വദേശി ശ്യാം ലാൽ ടി എം ആണ് മരിച്ചത്. ഡിസ്ട്രിക്‌ട് ഹെഡ് ക്വാർട്ടറിൽ ജോലി ചെയ്തുവരികയായിരുന്നു .

ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു ശ്യാം ലാൽ ബസിൽ കുഴഞ്ഞു വീഴുകയായിരുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207913/a-civil-police-officer-a-native-of-onchiam-died-after-falling-in-a-bus)