---
title: "പാലത്തായി ഗ്രാമത്തിൻ്റെ കണ്ണീരോർമ്മയായി ആർദ്ര "
english_title: "Adra became the tears of the palathayi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207859/adra-became-the-tears-of-the-palathayi"
published_at: "2024-05-27T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66541e2f7ce31_Untitled-3_copy.jpg"
keywords: []
---

# പാലത്തായി ഗ്രാമത്തിൻ്റെ കണ്ണീരോർമ്മയായി ആർദ്ര 

> **Lead Summary:** **പാനൂർ : ** പാലത്തായി വായനശാലക്ക് സമീപം പ്രവീൺ നിവാസിൽ ആർദ്ര സിറോഷ് അന്തരിച്ചു. അഛൻ സിറോഷ് ( മാഹി കോടതി ) അമ്മ പ്രജീഷ സി.പി. ( അധ്യാപിക, പാലത്തായി യു.പി). സഹോദരൻ : അഭിനവ് സിറോഷ് സംസ്കാരം ഇന്ന് 3 മണിക്ക് വീട്ട് വളപ്പിൽ.

## Article Content

**പാനൂർ : ** പാലത്തായി വായനശാലക്ക് സമീപം പ്രവീൺ നിവാസിൽ ആർദ്ര സിറോഷ് അന്തരിച്ചു. അഛൻ സിറോഷ് ( മാഹി കോടതി ) അമ്മ പ്രജീഷ സി.പി. ( അധ്യാപിക, പാലത്തായി യു.പി). സഹോദരൻ : അഭിനവ് സിറോഷ് സംസ്കാരം ഇന്ന് 3 മണിക്ക് വീട്ട് വളപ്പിൽ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207859/adra-became-the-tears-of-the-palathayi)