---
title: "കൂത്തുപറമ്പ് പാറാലിൽ പോലീസ്  പരിശോധനയിൽ  കഞ്ചാവ് ചെടികൾ കണ്ടെത്തി"
english_title: "Ganja plants were found by the police in Koothuparam Paral"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207852/ganja-plants-were-found-by-the-police-in-koothuparam-paral"
published_at: "2024-05-27T10:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665418af855eb_gbgbgbgb.jpg"
keywords: []
---

# കൂത്തുപറമ്പ് പാറാലിൽ പോലീസ്  പരിശോധനയിൽ  കഞ്ചാവ് ചെടികൾ കണ്ടെത്തി

> **Lead Summary:** കൂത്തുപറമ്പ്: പാറാലിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പെട്രോൾപമ്പിന് സമീപത്തെ കെട്ടിടത്തിന്റെ പിൻവശത്തെ സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

## Article Content

കൂത്തുപറമ്പ്: പാറാലിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പെട്രോൾപമ്പിന് സമീപത്തെ കെട്ടിടത്തിന്റെ പിൻവശത്തെ സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഒന്നിന് ഒരു മീറ്റർ നീളവും മറ്റൊന്നിന് 65 സെന്റീമീറ്റർ നീളവുമുണ്ട്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207852/ganja-plants-were-found-by-the-police-in-koothuparam-paral)