---
title: "കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് പെരിങ്ങളത്തിൻ്റെ ആദരവ്"
english_title: "Respect to master K. Kunchikannan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207684/respect-to-master-k-kunchikannan"
published_at: "2024-05-26T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652e60b04fe4_Untitled-3_copy.jpg"
keywords: []
---

# കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് പെരിങ്ങളത്തിൻ്റെ ആദരവ്

> **Lead Summary:** **പെരിങ്ങളം: **കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് ആദരവ് അർപ്പിച്ച് പാലിലാണ്ടി വീട്ട് മുറ്റത്ത് അനുശോചന യോഗം ചേർന്നു. യോഗത്തിൽ സി പി എം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ.അനൂപ് അദ്ധ്യക്ഷത വഹിച്ചു,

## Article Content

**പെരിങ്ങളം: **കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർക്ക് ആദരവ് അർപ്പിച്ച് പാലിലാണ്ടി വീട്ട് മുറ്റത്ത് അനുശോചന യോഗം ചേർന്നു. യോഗത്തിൽ സി പി എം പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ.അനൂപ് അദ്ധ്യക്ഷത വഹിച്ചു,

പി.ഹരീന്ദ്രൻ, കെ.അച്ചുതൻ മാസ്റ്റർ, കെ.ഇ കുഞ്ഞബ്ദുള്ള, രാജേഷ്, കെ.കെ വിജയൻ മാസ്റ്റർ, കെ.ശശികുമാർ മാസ്റ്റർ, കെ.പി രമേശൻ മാസ്റ്റർ, വി.പി പ്രേമകൃഷ്ണൻ, ബിന്ദു ടീച്ചർ, കെ.കമല എന്നിവർ സംസാരിച്ചൂ,

യോഗത്തിൽ വാർഡ് കൗൺസിലർ കെ.ദാസൻ മാസ്റ്റർ സ്വാഗതം പറഞ്ഞു, ആദരസൂചകമായി പാർട്ടി പതാക കെ.കെ സുധീർ കുമാർ, എൻ.അനൂപ്, കെ.പി രമേശൻ, കെ.ടി.കെ മനീഷ്, കെ.ദാസൻ, കെ.ബാലൻ, ഇ.ടി.കെ ബാബു, എ പി രമേശൻ എന്നിവർ ചേർന്ന് പതാക പുതപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207684/respect-to-master-k-kunchikannan)