---
title: "പാനൂരിൽ മിന്നലേറ്റ് ഒൻപത് മാസം  ഗർഭിണിയായ പശു ചത്തു"
english_title: "A nine-month pregnant cow died after being struck by lightning in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/207257/a-nine-month-pregnant-cow-died-after-being-struck-by-lightning-in-panoor"
published_at: "2024-05-24T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66503760d8443_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ മിന്നലേറ്റ് ഒൻപത് മാസം  ഗർഭിണിയായ പശു ചത്തു

> **Lead Summary:** **പാനൂർ; **പാനൂരിൽ മിന്നലേറ്റ് ഒൻപത് മാസം ഗർഭിണിയായ പശു ചത്തു. രാത്രിയുണ്ടായ ശക്തിയായ മിന്നലേറ്റ് പശു ചത്തു. പാനൂരിനടുത്ത് പാലക്കൂൽ കണ്ണൻപീടികയ്ക്കടുത്ത കോതമംഗലൻ്റവിട പദ്മിനിയുടെ ഒൻപതുമാസം ഗർഭിണിയായ പശുവാണ് ചത്തത്.

## Article Content

**പാനൂർ; **പാനൂരിൽ മിന്നലേറ്റ് ഒൻപത് മാസം ഗർഭിണിയായ പശു ചത്തു. രാത്രിയുണ്ടായ ശക്തിയായ മിന്നലേറ്റ് പശു ചത്തു. പാനൂരിനടുത്ത് പാലക്കൂൽ കണ്ണൻപീടികയ്ക്കടുത്ത കോതമംഗലൻ്റവിട പദ്മിനിയുടെ ഒൻപതുമാസം ഗർഭിണിയായ പശുവാണ് ചത്തത്.

പാനൂർ മൃഗാസ്പത്രി ഡോക്ടർ പോസ്റ്റ്മോർട്ടം നടത്തി. വീട്ടിലെ വയറിങ്ങിനും വൈദ്യുതി ഉപകരണങ്ങൾക്കും കനത്ത നാശമുണ്ടായി. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/207257/a-nine-month-pregnant-cow-died-after-being-struck-by-lightning-in-panoor)