---
title: "നാദാപുരത്ത് കുറുക്കന്റെ പരാക്രമം; നാല് പേർക്ക് കടിയേറ്റു"
english_title: "The prowess of the jackal at Nadapuram;Four people were bitten"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206838/the-prowess-of-the-jackal-at-nadapuramfour-people-were-bitten"
published_at: "2024-05-22T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664dad93ad8d6_Untitled-6_copy.jpg"
keywords: []
---

# നാദാപുരത്ത് കുറുക്കന്റെ പരാക്രമം; നാല് പേർക്ക് കടിയേറ്റു

> **Lead Summary:** ****നാദാപുരത്ത് കുറുക്കന്റെ ആക്രമണം. ചാലപ്രത്ത് നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സതീശൻ , നാരായണി , രജിഷ , സാബു എന്നിവർക്കാണ് കടിയേറ്റത്.

## Article Content

****നാദാപുരത്ത് കുറുക്കന്റെ ആക്രമണം. ചാലപ്രത്ത് നാല് പേർക്ക് കുറുക്കന്റെ കടിയേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. സതീശൻ , നാരായണി , രജിഷ , സാബു എന്നിവർക്കാണ് കടിയേറ്റത്.

വീടിന് പരിസരത്ത് നിന്നാണ് നാല് പേർക്കും കടിയേറ്റത്. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206838/the-prowess-of-the-jackal-at-nadapuramfour-people-were-bitten)