---
title: "കണ്ണൂർ മെഡിക്കൽ കോളേജ് ഫുട്ബോൾ മൽസരം: ഫാർമസി കോളേജ് ചാമ്പ്യൻമാർ"
english_title: "Kannur Medical College Football Match: Pharmacy College Champions"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206617/kannur-medical-college-football-match-pharmacy-college-champions"
published_at: "2024-05-21T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664c4e247b235_Untitled-12_copy.jpg"
keywords: []
---

# കണ്ണൂർ മെഡിക്കൽ കോളേജ് ഫുട്ബോൾ മൽസരം: ഫാർമസി കോളേജ് ചാമ്പ്യൻമാർ

> **Lead Summary:** കണ്ണൂർ : രണ്ട് ദിവസം നീണ്ട് നിന്ന കണ്ണൂർ മെഡിക്കൽ കോളേജ് ഇൻ്റർ കോളേജ് & സ്റ്റാഫ് ഫുട്ബോൾ ടൂർണമെൻ്റിൽ ഫാർമസി കോളേജ് ചാമ്പ്യൻമാരായി. വിജയികൾക്കുള്ള ട്രോഫി ജനറൽ മാനേജർ ഡോ. സാജിദ് ഒമർ കൈമാറി ഡോ .ബിഥുൻ ബാലൻ, ഡോ.വിനീത വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു

## Article Content

കണ്ണൂർ : രണ്ട് ദിവസം നീണ്ട് നിന്ന കണ്ണൂർ മെഡിക്കൽ കോളേജ് ഇൻ്റർ കോളേജ് & സ്റ്റാഫ് ഫുട്ബോൾ ടൂർണമെൻ്റിൽ ഫാർമസി കോളേജ് ചാമ്പ്യൻമാരായി. വിജയികൾക്കുള്ള ട്രോഫി ജനറൽ മാനേജർ ഡോ. സാജിദ് ഒമർ കൈമാറി ഡോ .ബിഥുൻ ബാലൻ, ഡോ.വിനീത വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206617/kannur-medical-college-football-match-pharmacy-college-champions)