---
title: "തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്"
english_title: "An employee from Champat was injured after falling from the top of Thalassery vigilance court"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206464/an-employee-from-champat-was-injured-after-falling-from-the-top-of-thalassery-vigilance-court"
published_at: "2024-05-20T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664b4079bafff_download_(1).jpg"
keywords: []
---

# തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്

> **Lead Summary:** **ചമ്പാട്:** തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ചമ്പാട് അരയാക്കൂൽ സ്വദേശിയായ ജിതിൻ ദാമോദരനാണ് അബദ്ധത്തിൽ മുകൾനിലയിൽ നിന്നും വീണത്.

## Article Content

**ചമ്പാട്:** തിങ്കളാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. ചമ്പാട് അരയാക്കൂൽ സ്വദേശിയായ ജിതിൻ ദാമോദരനാണ് അബദ്ധത്തിൽ മുകൾനിലയിൽ നിന്നും വീണത്.

കാലിനും, നടുഭാഗത്തും പരിക്കേറ്റ ജിതിനിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. നേരത്തെ സെക്രട്ടറിയേറ്റിൽ ജോലി ചെയ്തിരുന്ന ജിതിൻ തലശേരി വിജിലൻസ് കോടതിയിലേക്ക് വരികയായിരുന്നു..

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206464/an-employee-from-champat-was-injured-after-falling-from-the-top-of-thalassery-vigilance-court)