---
title: "കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം"
english_title: "A young man met a tragic end in a collision between a car and a bike in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206393/a-young-man-met-a-tragic-end-in-a-collision-between-a-car-and-a-bike-in-kannur"
published_at: "2024-05-20T12:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664afc1da1672_Untitled-4_copy.jpg"
keywords: []
---

# കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

> **Lead Summary:** ***കണ്ണൂർ: ***കണ്ണൂർ പാപ്പിനിശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ബൈക്ക് യാത്രികൻ തളിപ്പറമ്പ് വെള്ളിക്കീൽ സ്വദേശി പി മുഹമ്മദ് സാബിത് ആണ് മരിച്ചത് കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം

## Article Content

***കണ്ണൂർ: ***കണ്ണൂർ പാപ്പിനിശ്ശേരിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ബൈക്ക് യാത്രികൻ തളിപ്പറമ്പ് വെള്ളിക്കീൽ സ്വദേശി പി മുഹമ്മദ് സാബിത് ആണ് മരിച്ചത് കോഴിക്കോട് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ് രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206393/a-young-man-met-a-tragic-end-in-a-collision-between-a-car-and-a-bike-in-kannur)