---
title: "രണ്ട് പെൺകുട്ടികളെ കാണാതായതായി  പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്"
english_title: "Two girls reported missing;Police have started an investigation"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205883/two-girls-reported-missingpolice-have-started-an-investigation"
published_at: "2024-05-17T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66476f00d2adf_download_(1).jpg"
keywords: []
---

# രണ്ട് പെൺകുട്ടികളെ കാണാതായതായി  പരാതി; അന്വേഷണമാരംഭിച്ച് പൊലീസ്

> **Lead Summary:** ******പാലക്കാട് തെങ്കരയിൽ രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികളെയാണ് കാണാതായിരിക്കുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന അനുപ്രിയ, നാലാം ക്ലാസുകാരി അൽന എന്നിവരെ രാവിലെ മുതലാണ് കാണാതായത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

## Article Content

******പാലക്കാട് തെങ്കരയിൽ രണ്ടു പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മൂന്നിലും നാലിലും പഠിക്കുന്ന കുട്ടികളെയാണ് കാണാതായിരിക്കുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന അനുപ്രിയ, നാലാം ക്ലാസുകാരി അൽന എന്നിവരെ രാവിലെ മുതലാണ് കാണാതായത്. സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205883/two-girls-reported-missingpolice-have-started-an-investigation)