---
title: "ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും  സ്ക്കൂൾ ഹാളിൽ നടന്നു"
english_title: "Chokli ramavilasam higher secountry school"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205687/chokli-ramavilasam-higher-secountry-school"
published_at: "2024-05-16T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664634cd6af3c_IMG-20240516-WA0162.jpg"
keywords: []
---

# ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും  സ്ക്കൂൾ ഹാളിൽ നടന്നു

> **Lead Summary:** ചൊക്ലി : ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ ഉദ്ഘാടനം ചെയ്തു. കെ അനിൽ ലസിത ടീച്ചർ, മാനേജർ പ്രസീത് , പ്രധാനധ്യാപകൻ പ്രദീപ് കിനാത്തി, സി. ദിനേശൻ മാസ്റ്റർ സംസാരിച്ചു.

## Article Content

ചൊക്ലി : ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ ഉദ്ഘാടനം ചെയ്തു. കെ അനിൽ ലസിത ടീച്ചർ, മാനേജർ പ്രസീത് , പ്രധാനധ്യാപകൻ പ്രദീപ് കിനാത്തി, സി. ദിനേശൻ മാസ്റ്റർ സംസാരിച്ചു.

ഗുരു ശ്രേഷ്ഠർക്ക് സ്നേഹാദരം നൽകി ആദരിച്ചു. പൂർവ്വാധ്യാപകരായ ബി. കുമാരൻ, ഭരതൻ, സുലൈമാൻ, വസുമതി ടീച്ചർ, സാവിത്രി , സാരസാക്ഷൻ, ലക്ഷ്മി, പത്മിനി, സത്യനാഥൻ, എം. ഹരീന്ദ്രൻ  എന്നിവരെ ആദരിച്ചു. എസ് എസ് എൽ സി - പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പൂർവ്വ വിദ്യർത്ഥികളുടെ മക്കളെ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205687/chokli-ramavilasam-higher-secountry-school)