---
title: "പിണറായിയിൽ യുവാവിന് വീട്ടിൽ കയറി മർദനം"
english_title: "In Pinarayi, a young man entered his house and was beaten up"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205329/in-pinarayi-a-young-man-entered-his-house-and-was-beaten-up"
published_at: "2024-05-15T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664445d1eb4c8_download_(1).jpg"
keywords: []
---

# പിണറായിയിൽ യുവാവിന് വീട്ടിൽ കയറി മർദനം

> **Lead Summary:** **പിണറായി: **ബൈക്ക്** ** റിപ്പയർ ചെയ്തതിലെ അപാകതയെക്കുറിച്ച് ചോദിച്ച വിരോധത്തിന് യുവാവിനെ വീട്ടിൽ കയറി കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. പിണറായി ചേരിക്കലിലെ ശ്രീപത്മത്തിൽ എം.അഭിഷേക് നാണ് മർദനമേറ്റത്. മിനിഞ്ഞാന്ന് രാത്രിയാണത്രെ അക്രമം. കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയാണ് പരാതി.

## Article Content

**പിണറായി: **ബൈക്ക്** ** റിപ്പയർ ചെയ്തതിലെ അപാകതയെക്കുറിച്ച് ചോദിച്ച വിരോധത്തിന് യുവാവിനെ വീട്ടിൽ കയറി കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ചു. പിണറായി ചേരിക്കലിലെ ശ്രീപത്മത്തിൽ എം.അഭിഷേക് നാണ് മർദനമേറ്റത്. മിനിഞ്ഞാന്ന് രാത്രിയാണത്രെ അക്രമം. കണ്ടാലറിയാവുന്ന നാലു പേർക്കെതിരെയാണ് പരാതി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205329/in-pinarayi-a-young-man-entered-his-house-and-was-beaten-up)