---
title: "19ന് പാറാട് സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ്"
english_title: "Parad free cataract surgery determination camp on 19th"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205023/parad-free-cataract-surgery-determination-camp-on-19th"
published_at: "2024-05-13T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641d5e77caf4_Untitled-3_copy.jpg"
keywords: []
---

# 19ന് പാറാട് സൗജന്യ തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പ്

> **Lead Summary:** ** **പാറാട് ആശ്വാസ് പാലിയേറ്റീവും, പാറാട് യൂണിറ്റ് സീനിയർ സിറ്റിസൺസ് ഫോറവും തലശ്ശേരി കോംട്രസ്റ്റ് ഐ കെയർ ആസ്പ ത്രിയും ചേർന്ന് 19-ന് സൗജന്യ നേത്രപരിശോധനയും, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തുന്നു.

## Article Content

** **പാറാട് ആശ്വാസ് പാലിയേറ്റീവും, പാറാട് യൂണിറ്റ് സീനിയർ സിറ്റിസൺസ് ഫോറവും തലശ്ശേരി കോംട്രസ്റ്റ് ഐ കെയർ ആസ്പ ത്രിയും ചേർന്ന് 19-ന് സൗജന്യ നേത്രപരിശോധനയും, തിമിര ശസ്ത്രക്രിയ നിർണയ ക്യാമ്പും നടത്തുന്നു.

കണ്ണങ്കോട് ടി.പി.ജി.എം. യു.പി. സ്കൂളിലാണ് ക്യാമ്പ്. ഫോൺ: 9447876920, 7902402820.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205023/parad-free-cataract-surgery-determination-camp-on-19th)