---
title: "ഡ്രൈവർ ഉറങ്ങിപ്പോയി കുറുവന്തേരിയിൽ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു"
english_title: "The driver fell asleep and the car crashed into an electric pole in Kuruvantheri"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204998/the-driver-fell-asleep-and-the-car-crashed-into-an-electric-pole-in-kuruvantheri"
published_at: "2024-05-13T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6641c0102d18d_6641b1767c01f_ACCIDENT_CAR.jpg"
keywords: []
---

# ഡ്രൈവർ ഉറങ്ങിപ്പോയി കുറുവന്തേരിയിൽ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു

> **Lead Summary:** **പാറക്കടവ് : **യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു . ഇന്ന് രാവിലെ 11 മണിയോടെ വളയം കുറുവന്തേരി പാറക്കടവ് റോഡിലാണ് അപകടം .

## Article Content

**പാറക്കടവ് : **യാത്രക്കിടയിൽ ഡ്രൈവർ ഉറങ്ങിപ്പോയി ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കാർ തകർന്നു . ഇന്ന് രാവിലെ 11 മണിയോടെ വളയം കുറുവന്തേരി പാറക്കടവ് റോഡിലാണ് അപകടം .

കാർ യാത്രക്കാർക്ക് ആർക്കും പരിക്കില്ല . ഇലക്ട്രിക്ക് പോസ്റ്റ് പൊട്ടിവീഴാത്തത് വലിയ അപകടം ഒഴിവാക്കി . വളയം പോലീസ് സ്ഥലത്തെത്തി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204998/the-driver-fell-asleep-and-the-car-crashed-into-an-electric-pole-in-kuruvantheri)