---
title: "വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം"
english_title: "lady surgeon rajwa noufal vadakara parco hospital"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204598/ent-surgery-camp-at-vadakara-park-till-30th-may"
published_at: "2024-05-11T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f21fc6112c_1200_663c71b637f36_surgen.jpg"
keywords: []
---

# വടകര പാർകോയിൽ  എല്ലാ ദിവസങ്ങളിലും ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം

> **Lead Summary:** വടകര: വടകര പാർകോ ഹോസ്പിറ്റലിൽ ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ.

## Article Content

വടകര: വടകര പാർകോ ഹോസ്പിറ്റലിൽ ലേഡി സർജൻ ഡോ. റജ്‌വ നൗഫലിന്റെ സേവനം എല്ലാ ദിവസങ്ങളിലും രാവിലെ 10 മുതൽ വൈകീട്ട് 5 മണി വരെ.

വേനലവധിയുടെ ഭാഗമായി സുന്നത്ത് കർമ്മങ്ങൾക്ക് ജനറൽ സർജറി വിഭാഗത്തിൽ പ്രത്യേക ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204598/ent-surgery-camp-at-vadakara-park-till-30th-may)