---
title: "കണ്ണൂര്‍ തളിപറമ്പില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു"
english_title: " accident in Kannur Taliparamba;Two young men died"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204580/accident-in-kannur-taliparambatwo-young-men-died"
published_at: "2024-05-11T11:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663f09cc8186f_download_(5).jpg"
keywords: []
---

# കണ്ണൂര്‍ തളിപറമ്പില്‍ വാഹനാപകടം; രണ്ട് യുവാക്കള്‍ മരിച്ചു

> **Lead Summary:** തളിപറമ്പ്: കണ്ണൂര്‍ തളിപറമ്പിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപറമ്പ് ആലിങ്കീല്‍ തീയേറ്ററിന് സമീപമായിരുന്നു അപകടം.

## Article Content

തളിപറമ്പ്: കണ്ണൂര്‍ തളിപറമ്പിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെ തളിപറമ്പ് ആലിങ്കീല്‍ തീയേറ്ററിന് സമീപമായിരുന്നു അപകടം.

കുസൃത്കുന്നിലെ ജോയല്‍ ജോസ് (23), പാടിയിലെ ജോമോന്‍ ഡൊമിനിക്ക് (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204580/accident-in-kannur-taliparambatwo-young-men-died)