നാദാപുരം ചെക്യാടിൽ അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ

നാദാപുരം  ചെക്യാടിൽ  അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം; അയൽവാസി പൊലീസ് കസ്റ്റഡിയിൽ
May 10, 2024 02:09 PM | By Rajina Sandeep

(www.panoornews.in)അംഗനവാടി കുട്ടികൾക്കെതിരെ ലൈംഗീക അതിക്രമം. അയൽവാസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. നാദാപുരം ചെക്യാട് പഞ്ചായത്തിലെ നെല്ലിക്കാപ്പറമ്പിൽ അംഗനവാടി കുട്ടികളെ അടക്കം രണ്ട് പേരെ ലൈംഗീകമായി ഉപദ്രവിച്ചെന്ന കേസിൽ അയൽ വാസിയായ അൻപത്കാരനെ വളയം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

രക്ഷിതാക്കൾ വോട്ട് ചെയ്യാൻ പോയ സമയത്തും വിഷു ദിവസവും കുട്ടികളെ വീട്ടിൽവെച്ച് ലൈംഗീകമായി ഉപദ്രവിച്ചെന്നാണ് പരാതി. അഞ്ച് വയസിൽ താഴെയുള്ളതാണ് രണ്ട് കുട്ടികളും.

അംഗനവാടി ജീവനക്കാർ, ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകർ മൊഴി രേഖപ്പെടുത്തിയ ശേഷം നാദാപുരം ഡിവൈസ്പിക്ക് കൈ മാറുകയായിരുന്നു. ഇന്നലെ രാത്രിയാണ് വളയം പൊലീസ് ഇയാളെ വളയം ഗവണ്മെന്റ് ആശുപത്രി റോഡിൽ വെച്ച് കസ്റ്റഡിയിൽ എടുത്തു. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കും.

Sexual assault against Anganwadi children in Nadapuram Chekyat;The neighbor is in police custody

Next TV

Related Stories
തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്

May 20, 2024 05:50 PM

തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്

തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന്...

Read More >>
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ  സ്വപ്ന  പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക്.

May 20, 2024 05:46 PM

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ സ്വപ്ന പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക്.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ സ്വപ്ന പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം...

Read More >>
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 03:03 PM

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 20, 2024 01:59 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

May 20, 2024 12:58 PM

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

Read More >>
കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

May 20, 2024 12:35 PM

കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ...

Read More >>
Top Stories










News Roundup