---
title: "പാനൂർ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഉടമയറിയാതെ പണം മാറ്റിയെന്ന് പരാതി."
english_title: "Complaint that money was transferred from the bank account of a native of Panur without the knowledge of the owner."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204386/complaint-that-money-was-transferred-from-the-bank-account-of-a-native-of-panur-without-the-knowledge-of-the-owner"
published_at: "2024-05-10T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663dd19e418bb_download_(1).jpg"
keywords: []
---

# പാനൂർ സ്വദേശിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഉടമയറിയാതെ പണം മാറ്റിയെന്ന് പരാതി.

> **Lead Summary:** **പാനൂർ: **ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് ഉടമ അറിയാതെ 15,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതി. പാനൂരിലെ ശ്രീലയം ഹൗസിൽ കെ. ശ്രീജേഷിന്റെ അക്കൗണ്ടിൽ നിന്നാണ് പണം മാറ്റിയത്.

## Article Content

**പാനൂർ: **ബാങ്ക് അക്കൗണ്ടിൽ നിന്നും അക്കൗണ്ട് ഉടമ അറിയാതെ 15,000 രൂപ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയതായി പരാതി. പാനൂരിലെ ശ്രീലയം ഹൗസിൽ കെ. ശ്രീജേഷിന്റെ അക്കൗണ്ടിൽ നിന്നാണ് പണം മാറ്റിയത്.

കനറാ ബാങ്ക് ശാഖയിലാണ് അക്കൗണ്ടുള്ളത്. കൊടാക്ക് ബാങ്കിന്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. പണം നഷ്ടമായ ഉടൻ ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് മരവിപ്പിച്ചിരിക്കുകയാണ്. ഇത് സംബന്ധിച്ച് പാനൂർ പോലീസിൽ പരാതി നൽകി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204386/complaint-that-money-was-transferred-from-the-bank-account-of-a-native-of-panur-without-the-knowledge-of-the-owner)