---
title: "പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടി നദാ ഷാഹുൽ "
english_title: "Nada Shahul has secured top marks in Plus Two examination"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204279/nada-shahul-has-secured-top-marks-in-plus-two-examination"
published_at: "2024-05-09T22:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663cfecd972b8_Untitled-10_copy.jpg"
keywords: []
---

# പ്ലസ്‌ ടു പരീക്ഷയിൽ ഉന്നത വിജയം നേടി നദാ ഷാഹുൽ 

> **Lead Summary:** മാഹി :പ്ലസ് ടു പരീക്ഷയിൽ മാഹി ,ജവഹർ ലാൽ നെഹ്‌റു ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കി മാഹിയിലെ നദാ ഷാഹുൽ, സ്കൂളിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി സയൻസ് വിഷയത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി 98,75% (1200 ൽ 1185 മാർക്ക് )വാങ്ങി ഫുൾ എ പ്ലസ് നേടിയാണ് വിജയച്ചത്,എസ്‌ എസ്‌ എൽ സി പരീക്ഷയിലും ഫുൾ എ പ്ലസ്‌ നേടിയിരിന്നു. കോഴിക്കോട് തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിന്റെയും, മഞ്ചക്കൽ കെ സി ഹൌസിൽ ഷകീലയുടെയും മകളാണ്,

## Article Content

മാഹി :പ്ലസ് ടു പരീക്ഷയിൽ മാഹി ,ജവഹർ ലാൽ നെഹ്‌റു ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും മികച്ച വിജയം കരസ്ഥമാക്കി മാഹിയിലെ നദാ ഷാഹുൽ, സ്കൂളിൽ നിന്നും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങി സയൻസ് വിഷയത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി 98,75% (1200 ൽ 1185 മാർക്ക് )വാങ്ങി ഫുൾ എ പ്ലസ് നേടിയാണ് വിജയച്ചത്,എസ്‌ എസ്‌ എൽ സി പരീക്ഷയിലും ഫുൾ എ പ്ലസ്‌ നേടിയിരിന്നു. കോഴിക്കോട് തദ്ദേശ സ്വയം ഭരണ വകുപ്പിൽ ഇന്റെർണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിന്റെയും, മഞ്ചക്കൽ കെ സി ഹൌസിൽ ഷകീലയുടെയും മകളാണ്,

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204279/nada-shahul-has-secured-top-marks-in-plus-two-examination)