---
title: "കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻറ് തലശേരിയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി."
english_title: "A nursing assistant at Kozhikode Medical College committed suicide by jumping in front of a train in Thalassery."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203921/a-nursing-assistant-at-kozhikode-medical-college-committed-suicide-by-jumping-in-front-of-a-train-in-thalassery"
published_at: "2024-05-08T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663b1bc78f062_Untitled-4_copy.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻറ് തലശേരിയിൽ ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി.

> **Lead Summary:** ****കണ്ണൂർ, പട്ടാനൂർ എടയന്നൂരിലെ കോവൂർ അഭയത്തിൽ കെ.പി വിനോദാണ് ട്രെയിന് മുന്നിൽ ചാടി മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻ്റാണ് വിനോദ്.

## Article Content

****കണ്ണൂർ, പട്ടാനൂർ എടയന്നൂരിലെ കോവൂർ അഭയത്തിൽ കെ.പി വിനോദാണ് ട്രെയിന് മുന്നിൽ ചാടി മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് അസിസ്റ്റൻ്റാണ് വിനോദ്.

രാവിലെ 10.35ന് തലശേരിയിലെത്തിയ കോയമ്പത്തൂർ - മംഗലാപുരം ഇൻറർസിറ്റി ട്രെയിനിനു മുന്നിൽ ചാടിയാണ് ആത്മഹത്യ. മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203921/a-nursing-assistant-at-kozhikode-medical-college-committed-suicide-by-jumping-in-front-of-a-train-in-thalassery)