---
title: "എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന്"
english_title: "SSLC Exam Result Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203875/sslc-exam-result-today"
published_at: "2024-05-08T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663af5e86660d_Untitled-1_copy.jpg"
keywords: []
---

# എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന്

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന് വൈ​കീ​ട്ട്‌ മൂ​ന്നി​ന്‌ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പി.​ആ​ർ ചേം​ബ​റി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം വൈ​കീ​ട്ട്‌ നാ​ലോ​ടെ

## Article Content

തി​രു​വ​ന​ന്ത​പു​രം: എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന് വൈ​കീ​ട്ട്‌ മൂ​ന്നി​ന്‌ പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി പ്ര​ഖ്യാ​പി​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ പി.​ആ​ർ ചേം​ബ​റി​ൽ ന​ട​ക്കു​ന്ന ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം വൈ​കീ​ട്ട്‌ നാ​ലോ​ടെ

[www.prd.kerala.gov.in,](http://www.prd.kerala.gov.in,)

www.result.kerala.gov.in,

[www.examresults.kerala.gov.in,](http://www.examresults.kerala.gov.in,)

[https://sslcexam.kerala.gov.in,](https://sslcexam.kerala.gov.in,)

www.results.kite.kerala.gov.in,

https://pareekshabhavan.kerala.gov.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ലും PRD Live മൊ​ബൈ​ൽ ആ​പ്പി​ലും ഫ​ലം ല​ഭ്യ​മാ​കും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203875/sslc-exam-result-today)