---
title: "വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂണിറ്റ് ജനറൽ ബോഡി  യോഗവും തടവൻ ദാസൻ വ്യാപാരി മിത്രാനുകൂല്യ വിതരണവും നടന്നു"
english_title: "General body meeting of Champat Unit was held under the Tradesman Committee and the distribution of benefits was held by the tradesman Dasan tradesmen."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203762/general-body-meeting-of-champat-unit-was-held-under-the-tradesman-committee-and-the-distribution-of-benefits-was-held-by-the-tradesman-dasan-tradesmen"
published_at: "2024-05-07T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/663a03bc1bb8c_Untitled-9_copy.jpg"
keywords: []
---

# വ്യാപാരി വ്യവസായി സമിതി താഴെ ചമ്പാട് യൂണിറ്റ് ജനറൽ ബോഡി  യോഗവും തടവൻ ദാസൻ വ്യാപാരി മിത്രാനുകൂല്യ വിതരണവും നടന്നു

> **Lead Summary:** **ചമ്പാട്: **താഴെ ചമ്പാട് പി.പി കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ ആനുകൂല്യ വിതരണം നിർവഹിച്ചു.

## Article Content

**ചമ്പാട്: **താഴെ ചമ്പാട് പി.പി കുഞ്ഞിക്കണ്ണൻ സ്മാരക ഹാളിൽ നടന്ന പരിപാടിയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ അശോകൻ ആനുകൂല്യ വിതരണം നിർവഹിച്ചു.

ദാസൻ്റെ പത്നി ഭാരതി ഏറ്റുവാങ്ങി. ചമ്പാട് യൂണിറ്റ് പ്രസിഡണ്ട് ഇ.സുകുമാരൻ അധ്യക്ഷനായി. പാനൂർ ഏരിയാ സെക്രട്ടറി പി.കെ ബാബു, പ്രസിഡണ്ട് പി.ഭാസ്ക്കരൻ, ട്രസ്റ്റ് കൺവീനർ എം.സുരേഷ് ബാബു എന്നിവർ സംസാരിച്ചു. ചമ്പാട് യൂണിറ്റ് സെക്രട്ടറി കെ.രാജൻ സ്വാഗതവും, പി.പി പ്രവീൺ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203762/general-body-meeting-of-champat-unit-was-held-under-the-tradesman-committee-and-the-distribution-of-benefits-was-held-by-the-tradesman-dasan-tradesmen)