---
title: "എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നാളെ ; വേഗത്തിൽ  ഫലമറിയാനുള്ള സൈറ്റുകൾ ഇവയാണ്"
english_title: "SSLC Exam Result Announcement Tomorrow ;These are the sites to get quick results"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203730/sslc-exam-result-announcement-tomorrow-these-are-the-sites-to-get-quick-results"
published_at: "2024-05-07T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639e8f286830_Untitled-7_copy.jpg"
keywords: []
---

# എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നാളെ ; വേഗത്തിൽ  ഫലമറിയാനുള്ള സൈറ്റുകൾ ഇവയാണ്

> **Lead Summary:** നാളെ വൈകുന്നേരം മൂന്നിന് മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്‌നിക്കൽ സ്കൂ‌ൾ പരീക്ഷ ഫലവും പ്രഖ്യാപിക്കും.

## Article Content

നാളെ വൈകുന്നേരം മൂന്നിന് മന്ത്രി വി.ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. നാല് ലക്ഷത്തി ഇരുപത്തി ഏഴായിരത്തി ഒരുന്നൂറ്റി അഞ്ച് വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതോടൊപ്പം ടെക്‌നിക്കൽ സ്കൂ‌ൾ പരീക്ഷ ഫലവും പ്രഖ്യാപിക്കും.

ഒരു മണിക്കൂറിനുള്ളിൽ പരീക്ഷ ഭവന്റെ വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ഹയർസെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷാഫലം അടുത്ത ദിവസം പ്രഖ്യാപിക്കും.

എസ്എസ്എൽസി പരീക്ഷാ ഫലം അറിയാവുന്ന സൈറ്റുകൾ ഇവയാണ്.

www.prd.kerala.gov.in

www.result.kerala.gov.in

[www.examresults.kerala.gov.in](http://www.examresults.kerala.gov.in)

https://sslcexam.kerala.gov.in

www.results.kite. kerala.gov.in

https://pareekshabhavan. kerala.gov.in

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203730/sslc-exam-result-announcement-tomorrow-these-are-the-sites-to-get-quick-results)