---
title: "അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനക്കാർക്കും,രോഗികൾക്കും കൂട്ടായി മാതൃഭൂമിയുടെ  'അക്ഷരക്കൂട്ട്'"
english_title: "Mathrubhumi's 'Aksharakoot' for staff and patients at Ancharakandi Medical College"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203719/mathrubhumis-aksharakoot-for-staff-and-patients-at-ancharakandi-medical-college"
published_at: "2024-05-07T13:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639e0f2da596_Untitled-5_copy.jpg"
keywords: []
---

# അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ജീവനക്കാർക്കും,രോഗികൾക്കും കൂട്ടായി മാതൃഭൂമിയുടെ  'അക്ഷരക്കൂട്ട്'

> **Lead Summary:** ***കണ്ണൂർ : ***മാതൃഭൂമി 'അക്ഷരക്കൂട്ട് ' പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നടന്ന പരിപാടി ജനറൽ മാനേജർ ഡോ. സാജിദ് ഉമ്മർ ഉത്ഘാടനം ചെയ്തു.

## Article Content

***കണ്ണൂർ : ***മാതൃഭൂമി 'അക്ഷരക്കൂട്ട് ' പദ്ധതിയുടെ ഭാഗമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ നടന്ന പരിപാടി ജനറൽ മാനേജർ ഡോ. സാജിദ് ഉമ്മർ ഉത്ഘാടനം ചെയ്തു.

മാതൃഭൂമി റീജണൽ മാനേജർ ജഗദീഷ് ജി പദ്ധതി വിശദീ കരിച്ചു നഴ്സിങ് സുപ്രണ്ട് റിട്ട. ലഫ്. കേണൽ കെ. ജെ ലീലാമ്മ, കീർത്തന, ചൈതന്യ, സത്യൻ, ഷൈനി, നഫിസത്ത്, മാതൃഭൂമി സീനിയർ സർക്കു ലേഷൻ മാനേജർ പി. എ ഷിനുകുമാർ, സെയിൽസ് ഓർഗനൈസർ സജീഷ് ഡേവിഡ്, പ്രൊമോട്ടർ പി. പി. മുഹമ്മദലി എന്നിവർ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203719/mathrubhumis-aksharakoot-for-staff-and-patients-at-ancharakandi-medical-college)