---
title: "പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ കളഞ്ഞുകിട്ടി"
english_title: "The passport of a native of Panur was stolen in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/203629/the-passport-of-a-native-of-panur-was-stolen-in-kannur"
published_at: "2024-05-07T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6639a48622fab_Untitled-1_copy.jpg"
keywords: []
---

# പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ കളഞ്ഞുകിട്ടി

> **Lead Summary:** ***പാനൂർ: *** പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ കളഞ്ഞു കിട്ടി. കണ്ണംവള്ളി പുത്തൻ പുരയിൽ തൻസിഹ ഫാത്തിമയുടെ പാസ്പോർട്ടാണ് ലഭിച്ചത്. പാസ്പോർട്ട് കണ്ണൂർ ട്രാഫിക്ക് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.

## Article Content

***പാനൂർ: *** പാനൂർ സ്വദേശിനിയുടെ പാസ്പോർട്ട് കണ്ണൂരിൽ കളഞ്ഞു കിട്ടി. കണ്ണംവള്ളി പുത്തൻ പുരയിൽ തൻസിഹ ഫാത്തിമയുടെ പാസ്പോർട്ടാണ് ലഭിച്ചത്. പാസ്പോർട്ട് കണ്ണൂർ ട്രാഫിക്ക് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/203629/the-passport-of-a-native-of-panur-was-stolen-in-kannur)