---
title: "ചൊക്ലിയിൽ അംഗൻവാടി ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്"
english_title: "Heartfelt farewell to Anganwadi teacher in Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202565/heartfelt-farewell-to-anganwadi-teacher-in-chokli"
published_at: "2024-05-02T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6633365ee334d_Untitled-5_copy.jpg"
keywords: []
---

# ചൊക്ലിയിൽ അംഗൻവാടി ടീച്ചർക്ക് ഹൃദ്യമായ യാത്രയയപ്പ്

> **Lead Summary:** **ചൊക്ലി**21 വർഷത്തെ സേവനത്തിന് ശേഷം കളരിയുള്ളതിൽ അങ്കണവാടിയിൽ നിന്നും വിരമിച്ച ടി.പത്മിനി ടീച്ചർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്തംഗം പ്രസന്ന ടീച്ചറുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

## Article Content

**ചൊക്ലി**21 വർഷത്തെ സേവനത്തിന് ശേഷം കളരിയുള്ളതിൽ അങ്കണവാടിയിൽ നിന്നും വിരമിച്ച ടി.പത്മിനി ടീച്ചർക്ക് യാത്രയയപ്പ് നൽകി. പഞ്ചായത്തംഗം പ്രസന്ന ടീച്ചറുടെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.രമ്യ ടീച്ചർ ഉദ്ഘാടനം ചെയ്തു.

കെ.പി.സുനിൽബാൽ മുഖ്യഭാഷണം നടത്തി. കെ.പ്രദീപൻ സ്വാഗതവും, ടി.സി.പ്രസീത നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളുമുണ്ടായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202565/heartfelt-farewell-to-anganwadi-teacher-in-chokli)