പുതുച്ചേരി സംസ്ഥാന സ്ക്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; മാഹി മേഖലയിലെ ജേതാക്കളെ ആദരിച്ചു

പുതുച്ചേരി സംസ്ഥാന സ്ക്കൂൾ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ; മാഹി മേഖലയിലെ  ജേതാക്കളെ ആദരിച്ചു
May 2, 2024 10:25 AM | By Rajina Sandeep

പുതുച്ചേരി സംസ്ഥാന സ്ക്കൂൾ തല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ മാഹി മേഖലയിലെ സീനിയർ ജൂനിയർ ടീം അംഗങ്ങളെ മാഹിയിൽ വെച്ച് ആദരിച്ചു.

മാഹി സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൻ്റെ ഉദ്ഘാടനം മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആർ. ഷൺമുഖം നിർവ്വഹിച്ചു. ജോസ് ബേസിൽ ഡിക്രൂസിന്റെ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വൽസരാജ്, മനോജ് വളവിൽ, അഡ്വ ടി. അശോക് കുമാർ , അക്കാദമി ചീഫ് കോച്ച് സലീം പി.ആർ, ഉമേഷ് ബാബു .ശരൺ മോഹൻ, പോൾ ഷിബു, അജയൻ പൂഴിയിൽ സംസാരിച്ചു. പ്രസാദ് വി, മുഹമ്മദ് ഷഫീഖ്. വി.കെ.സുജിത്ത്, മഹേഷ് ബാബു, രാജീവൻ, വി.സുകുമാർ നേതൃത്വം നൽകി.

Puducherry State School Football Championship;Mahi region winners felicitated

Next TV

Related Stories
ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും  സ്ക്കൂൾ ഹാളിൽ നടന്നു

May 16, 2024 10:00 PM

ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും സ്ക്കൂൾ ഹാളിൽ നടന്നു

ചൊക്ലി രാമവിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ 1983-84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഗുരുവര്യൻമാരെ ആദരിക്കലും ...

Read More >>
പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

May 16, 2024 07:24 PM

പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത...

Read More >>
Top Stories










News Roundup