75 വായനാ വർഷങ്ങൾ ; മൊകേരി സുഹൃദ് ജന വായനശാല 75 ആം വാർഷിക ലോഗോ പ്രകാശനം ചെയ്തു.

75 വായനാ വർഷങ്ങൾ ; മൊകേരി സുഹൃദ് ജന വായനശാല 75 ആം വാർഷിക  ലോഗോ പ്രകാശനം ചെയ്തു.
Apr 30, 2024 04:29 PM | By Rajina Sandeep

പാനൂർ :(www.panoornews.in)  മൊകേരി സുഹൃജ്ജന വായനശാലാ ആൻറ് ഗ്രന്ഥാലയം എഴുപത്തിയഞ്ചാം വാർഷികാഘോഷം ലോഗോ പ്രകാശനം ചെയ്തു. ഗ്രന്ഥാലയത്തിൽ നടന്ന ചടങ്ങിൽ എ.യതീന്ദ്രൻ പ്രകാശനം നിർവ്വഹിച്ചു.

ഗ്രന്ഥാലയം പ്രസിഡണ്ട് കെ.കുമാരൻ, സെക്രട്ടറി കെ.കെ.ഷിബിൻ, കെ.രാജേഷ്, ശ്രീധരൻ കോറോത്ത്, പി.ജയരാജൻ, എൻ.എം.രാഘവൻ എന്നിവർ പങ്കെടുത്തു. കെ.കെ.ഷിബിനാണ് ലോഗോ രൂപകല്പന ചെയ്തത്.

75 reading years;Mokeri Suhrid Jana Reading Room has released its 75th anniversary logo.

Next TV

Related Stories
പ്രവാസികളായ നൂറിലേറെ പേരെ കബളിപ്പിച്ച് 25 കോടിയിലേറെ രൂപ  തട്ടി ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

May 17, 2024 04:54 PM

പ്രവാസികളായ നൂറിലേറെ പേരെ കബളിപ്പിച്ച് 25 കോടിയിലേറെ രൂപ തട്ടി ; കണ്ണൂർ സ്വദേശി അറസ്റ്റിൽ

പ്രവാസികളായ നൂറിലേറെ പേരെ കബളിപ്പിച്ച് 25 കോടിയിലേറെ രൂപ ...

Read More >>
സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത ; മലപ്പുറം, വയനാട് ഓറഞ്ച് അലർട്ട്,  കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

May 17, 2024 03:43 PM

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത ; മലപ്പുറം, വയനാട് ഓറഞ്ച് അലർട്ട്, കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറം, വയനാട് ഓറഞ്ച് അലർട്ട്, കണ്ണൂർ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 17, 2024 01:10 PM

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളേജിന്റെ ഹോസ്റ്റൽ മുറിയിൽ വിദ്യാര്‍ത്ഥിയെ തൂങ്ങിമരിച്ച നിലയിൽ...

Read More >>
വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച    നാദാപുരം സ്വദേശിനിയായ പതിനേഴുകാരി മരിച്ചു

May 17, 2024 11:35 AM

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച നാദാപുരം സ്വദേശിനിയായ പതിനേഴുകാരി മരിച്ചു

വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച പതിനേഴുകാരി...

Read More >>
Top Stories