---
title: "എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം മെയ് 8 ന് ; ഹയർ സെക്കൻ്ററി 9 ന്"
english_title: "SSLC result announcement on May 8;Higher Secondary at 9 p.m"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/202185/sslc-result-announcement-on-may-8higher-secondary-at-9-pm"
published_at: "2024-04-30T15:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6630bf1f34666_Untitled-6_copy.jpg"
keywords: []
---

# എസ്.എസ്.എൽ.സി ഫല പ്രഖ്യാപനം മെയ് 8 ന് ; ഹയർ സെക്കൻ്ററി 9 ന്

> **Lead Summary:** *** ***ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയർസെക്കൻഡറി, വിഎച്ച്എസ് സി ഫലം ഒൻപതിനും പ്രഖ്യാപിക്കും.

## Article Content

*** ***ഈ വർഷത്തെ എസ്എസ്എൽസി, ടിഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങൾ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയർസെക്കൻഡറി, വിഎച്ച്എസ് സി ഫലം ഒൻപതിനും പ്രഖ്യാപിക്കും.

കഴിഞ്ഞവർഷം മെയ് 19നായിരുന്നു എസ്എസ്എൽസി ഫല പ്രഖ്യാപനം.പതിനൊന്നു ദിവസം മുമ്ബാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/202185/sslc-result-announcement-on-may-8higher-secondary-at-9-pm)