പി.ജയരാജൻ വധശ്രമക്കേസ് ; 7 പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ അപ്പീല്‍

പി.ജയരാജൻ വധശ്രമക്കേസ് ; 7 പ്രതികളെ വെറുതെ വിട്ടതിനെതിരെ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാരിന്‍റെ അപ്പീല്‍
Apr 30, 2024 11:41 AM | By Rajina Sandeep

(www.panoornews.in)  പി.ജയരാജൻ വധശ്രമക്കേസില്‍ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ച് സംസ്ഥാനസർക്കാർ. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് അപ്പീൽ.

ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയാണ് അപ്പീൽ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു.

രണ്ടാം പ്രതി ഒഴികെ ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.1999ലെ തിരുവോണ നാളിൽ പി. ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.

P. Jayarajan assassination attempt case;The state government's appeal in the Supreme Court against the acquittal of 7 accused

Next TV

Related Stories
തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്

May 20, 2024 05:50 PM

തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന് പരിക്ക്

തലശേരി വിജിലൻസ് കോടതിക്ക് മുകളിൽ നിന്നും വീണ് ചമ്പാട് സ്വദേശിയായ ജീവനക്കാരന്...

Read More >>
പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ  സ്വപ്ന  പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക്.

May 20, 2024 05:46 PM

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ സ്വപ്ന പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം വർഷത്തിലേക്ക്.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സീ ഡി എസിന്റെ സ്വപ്ന പദ്ധതിയായി നാദബ്രഹ്മം ശിങ്കാരിമേളം ടീം മൂന്നാം...

Read More >>
10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

May 20, 2024 03:03 PM

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു

10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയെ...

Read More >>
വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

May 20, 2024 01:59 PM

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ ക്യാമ്പ്

വടകര പാർകോ ഹോസ്പിറ്റലിൽ കുട്ടികൾക്കായി സൗജന്യ കരൾരോ​ഗ നിർണ്ണയ...

Read More >>
കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

May 20, 2024 12:58 PM

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കണ്ണൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന്...

Read More >>
കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

May 20, 2024 12:35 PM

കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ അറസ്റ്റിൽ

കുറ്റ്യാടിയിലെ വയോധികയുടെ മരണം: ഒളിവിലായിരുന്ന ചെറുമകൻ...

Read More >>
Top Stories










News Roundup