---
title: "ആയുർവേദത്തെ കുറിച്ചറിയാൻ കുട്ടികൾക്കായി വേനൽക്കാല ക്യാമ്പുമായി പന്ന്യന്നൂർ ആയുർവേദ ഡിസ്പെൻസറി"
english_title: "Pannyannoor Ayurveda Dispensary organizes summer camp for children to learn about Ayurveda"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201927/pannyannoor-ayurveda-dispensary-organizes-summer-camp-for-children-to-learn-about-ayurveda"
published_at: "2024-04-29T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f56620ca44_Untitled-8_copy.jpg"
keywords: []
---

# ആയുർവേദത്തെ കുറിച്ചറിയാൻ കുട്ടികൾക്കായി വേനൽക്കാല ക്യാമ്പുമായി പന്ന്യന്നൂർ ആയുർവേദ ഡിസ്പെൻസറി

> **Lead Summary:** **പന്ന്യന്നൂർ: ** പച്ചത്തുരുത്തിൽ എന്ന പേരിലാണ് കുട്ടികൾക്കായി ദ്വിദിന ക്യാമ്പ് നടത്തുന്നത്. രാവിലെ 9 മുതൽ 11 വരെയാണ് ക്യാമ്പ്. 40 ഓളം വിവിധ എൽ പി സ്കൂളുകളിലെ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

## Article Content

**പന്ന്യന്നൂർ: ** പച്ചത്തുരുത്തിൽ എന്ന പേരിലാണ് കുട്ടികൾക്കായി ദ്വിദിന ക്യാമ്പ് നടത്തുന്നത്. രാവിലെ 9 മുതൽ 11 വരെയാണ് ക്യാമ്പ്. 40 ഓളം വിവിധ എൽ പി സ്കൂളുകളിലെ കുട്ടികൾ ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ അശോകൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ മണിലാൽ അധ്യക്ഷനായി. ഡോ. ദീപ്തി വി. നായർ ക്യാമ്പിന് നേതൃത്വം നൽകി. മെഡിക്കൽ ഓഫീസർ ഡോ.കെ.വി ചൈതന്യ സ്വാഗതവും, അബ്ദുസലാം നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201927/pannyannoor-ayurveda-dispensary-organizes-summer-camp-for-children-to-learn-about-ayurveda)