---
title: "ഏഴാമത് മൊയാരം  സംസ്ഥാന ബാഡ്മിൻ്റൺ  ടൂർണ്ണമെൻ്റിന് ചൊക്ലിയിൽ  തുടക്കം"
english_title: "7th Moyaram State Badminton Tournament started at Chokli"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201860/7th-moyaram-state-badminton-tournament-started-at-chokli"
published_at: "2024-04-29T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662f16b04a5ae_Untitled-1_copy.jpg"
keywords: []
---

# ഏഴാമത് മൊയാരം  സംസ്ഥാന ബാഡ്മിൻ്റൺ  ടൂർണ്ണമെൻ്റിന് ചൊക്ലിയിൽ  തുടക്കം

> **Lead Summary:** മൊയാരം സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് സംസ്ഥാന ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ചൊക്ലി മൊയാരം ഇൻഡോർ സ്റ്റേഡിയത്തിൽ സ്പീക്കർ അഡ്വ എ എൻ. ഷംസീ ർ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ സി.കെ.രമ്യ അദ്ധ്യക്ഷത വഹിച്ചു.

## Article Content

മൊയാരം സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഏഴാമത് സംസ്ഥാന ഷട്ടിൽ ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് ചൊക്ലി മൊയാരം ഇൻഡോർ സ്റ്റേഡിയത്തിൽ സ്പീക്കർ അഡ്വ എ എൻ. ഷംസീ ർ ഉദ്ഘാടനം ചെയ്തു. ചൊക്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ സി.കെ.രമ്യ അദ്ധ്യക്ഷത വഹിച്ചു.

ഇന്ന് മുതൽ നാല് ദിവസ ങ്ങളിൽ 350 മത്സങ്ങൾ നടക്കും. വിജയികൾക്ക് ക്യാഷ് പ്രൈസും, ട്രോഫിയും കായിക താരങ്ങൾക്കും രക്ഷിതാക്കൾക്കും ഉച്ചഭക്ഷണവും, കുടിവെള്ളവും സംഘാടക സമിതി സൗജന്യമായി നൽകും. അസോസിയേഷൻ അംഗീകൃത റഫറിമാരാണ് മുഴുവൻ സമയവും കളി നിയന്ത്രി ക്കുന്നത്. കെ. ശിവദാസൻ, പി. അബ്ദുൾ അസീസ്, കെ ശ്രീവത്സൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201860/7th-moyaram-state-badminton-tournament-started-at-chokli)