---
title: "പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ വീണ്ടും ബോംബേറ്"
english_title: "Another bomb attack on Muslim League worker's house in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201673/another-bomb-attack-on-muslim-league-workers-house-in-panur"
published_at: "2024-04-28T09:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662dcaa24a98f_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ വീണ്ടും ബോംബേറ്

> **Lead Summary:** ***പാനൂർ : *** പാനൂരിനടുത്ത് മുത്താറി പീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ വീണ്ടും ബോംബേറ് വലിയപറമ്പത്ത് റഫീഖിൻ്റെ വീടിന് നേരെയാണ് രണ്ടാം ദിവസവും ബോംബെറിഞ്ഞത്.

## Article Content

***പാനൂർ : *** പാനൂരിനടുത്ത് മുത്താറി പീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ വീണ്ടും ബോംബേറ് വലിയപറമ്പത്ത് റഫീഖിൻ്റെ വീടിന് നേരെയാണ് രണ്ടാം ദിവസവും ബോംബെറിഞ്ഞത്.

കഴിഞ്ഞ ദിവസം ബോംബെറിഞ്ഞ കേസിൽ പൊലിസ് അന്വേഷണം നടക്കുന്നതിനിടയിലാണ് വീണ്ടും ബോംബേറ് ഉണ്ടായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201673/another-bomb-attack-on-muslim-league-workers-house-in-panur)