---
title: "പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്"
english_title: "Bomb attack on Muslim League worker's house in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/201544/bomb-attack-on-muslim-league-workers-house-in-panur"
published_at: "2024-04-27T14:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662cbab4b0d4d_Untitled-3_copy.jpg"
keywords: []
---

# പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ്റെ വീടിന് നേരെ ബോംബേറ്

> **Lead Summary:** പാനൂരിനടുത്ത് മൊകേരി മുത്താറിപീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ് . വലിയ‌പറമ്പത്ത് റഫീഖിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

## Article Content

പാനൂരിനടുത്ത് മൊകേരി മുത്താറിപീടികയിൽ മുസ്ലിം ലീഗ് പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ് . വലിയ‌പറമ്പത്ത് റഫീഖിൻ്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്.

മതിലിൽ തട്ടി ബോംബ് ഉഗ്രശബ്ദത്തിൽ പൊട്ടിത്തെറിച്ചു. പാനൂർ പൊലിസ് അന്വേഷണം തുടങ്ങി. മുസ്ലിം ലീഗ് പ്രവർത്തകരും നേതാക്കളും വീട് സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/201544/bomb-attack-on-muslim-league-workers-house-in-panur)